Loading ...

Home International

സ​മാ​ധാ​നം വേ​ണം,കൊ​ളം​ബി​യ​യി​ല്‍ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കും ജാ​ഥ​യും

ബൊ​ഗോ​ട്ട: സ​മാ​ധാ​നം വേ​ണം എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ ആ​യി​ര​ക്ക​ണ​ക്കി​ന് ത​ദ്ദേ​ശീ​യ​രാ​യ കൊ​ളം​ബി​യ​ന്‍ നി​വാ​സി​ക​ള്‍ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ ഒ​ത്തു​കൂ​ടി. ബൊ​ഗോ​ട്ട​യി​ലെ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പാ​ല​സി​ന് മു​ന്നി​ല്‍ ത​ടി​ച്ച്‌ കൂ​ടി​യ ജ​ന​കൂ​ട്ടം പ്ര​സി​ഡ​ന്‍റ് ഇ​വാ​ന്‍ ദു​ക്കു​വി​നെ നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു.തൊ​ഴി​ല്‍ സം​ഘ​ട​ന​ക​ളും, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ത​ദ്ദേ​ശീ​യ സം​ഘ​ട​ന​ക​ളും ഇ​തി​ല്‍ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​സി​ഡ​ന്‍​റ് പ്ര​തി​ക്ഷേ​ധ​ക്കാ​രെ കാ​ണാ​നോ ച​ര്‍​ച്ച ന​ട​ത്താ​നോ ത​യ്യാ​റാ​യി​ല്ല. à´®àµâ€‹à´¨àµâ€â€‹à´§à´¾â€‹à´°â€‹à´£â€‹à´•â€‹à´³àµâ€ ഇ​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴ​ങ്ങാം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.ത​ദ്ദേ​ശീ​യ​രാ​യ നേ​താ​ക്ക​ള്‍ പ്ര​സി​ഡ​ന്‍​റ് അ​യ​ച്ച പ്ര​ത്യേ​ക സം​ഘ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു. പ്ര​സി​ഡ​ന്‍​റ് നേ​രി​ട്ട് വ​ര​ണം എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം.

Related News