Loading ...

Home Kerala

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം; കേ​ര​ള​ത്തി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ ഇ​ത് ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റാ​നും വ​ട​ക്കു കി​ഴ​ക്ക​ന്‍ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്പെ​ട്ടാ​ല്‍ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related News