Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 5,022 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,022 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 4,257 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. അ​തേ​സ​മ​യം 647 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ത് ആ​ശ​ങ്ക​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 59 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7,469 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ല്‍ 92,731 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 2,52,868 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,77,291 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,53,482 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 23,809 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2395 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,599 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 39,75,798 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

മ​ല​പ്പു​റം 910, കോ​ഴി​ക്കോ​ട് 772, എ​റ​ണാ​കു​ളം 598, തൃ​ശൂ​ര്‍ 533, തി​രു​വ​ന​ന്ത​പു​രം 516, കൊ​ല്ലം 378, ആ​ല​പ്പു​ഴ 340, ക​ണ്ണൂ​ര്‍ 293, പാ​ല​ക്കാ​ട് 271, കോ​ട്ട​യം 180, കാ​സ​ര്‍​ഗോ​ഡ് 120, വ​യ​നാ​ട് 51, പ​ത്ത​നം​തി​ട്ട 32, ഇ​ടു​ക്കി 28.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

മ​ല​പ്പു​റം 862, കോ​ഴി​ക്കോ​ട് 669, എ​റ​ണാ​കു​ളം 398, തൃ​ശൂ​ര്‍ 518, തി​രു​വ​ന​ന്ത​പു​രം 357, കൊ​ല്ലം 373, ആ​ല​പ്പു​ഴ 333, ക​ണ്ണൂ​ര്‍ 279, പാ​ല​ക്കാ​ട് 121, കോ​ട്ട​യം 155, കാ​സ​ര്‍​ഗോ​ഡ് 101, വ​യ​നാ​ട് 50, പ​ത്ത​നം​തി​ട്ട 30, ഇ​ടു​ക്കി 11 .

Related News