Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 26 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 26 മ​ര​ണ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1139 ആ​യി.

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി രാ​ജ​ഗോ​പാ​ല്‍ (47), തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ഭ​വാ​നി (70), ഇ​ട​പ്പ​ഴ​ഞ്ഞി സ്വ​ദേ​ശി ഡ​ട്ടു (42), ക​രു​മം സ്വ​ദേ​ശി അ​ജി​ത് കു​മാ​ര്‍ (59), മ​ഞ്ചാം​മൂ​ട് സ്വ​ദേ​ശി​നി വി​ജി​ത (26), വ​ര്‍​ക്ക​ല സ്വ​ദേ​ശി​നി ഉ​ഷ (63), മൂ​ങ്ങോ​ട് സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ര്‍ (39), കൊ​ല്ലം വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ (75), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ പി​ള്ള (90), പാ​ല​ത​റ സ്വ​ദേ​ശി ഷാ​ഹു​ദീ​ന്‍ (64), ആ​ല​പ്പു​ഴ മ​ണ്ണാ​ഞ്ചേ​രി സ്വ​ദേ​ശി​നി ത​ങ്ക​മ്മ വേ​ലാ​യു​ധ​ന്‍ (79), രാ​മ​പു​രം സ്വ​ദേ​ശി സു​രേ​ഷ് (52), കോ​ട്ട​യം അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി പ​ര​മു (84), കാ​ഞ്ഞി​രം സ്വ​ദേ​ശി മ​ത്താ​യി (68), ഇ​ട​ക്കു​ന്നം സ്വ​ദേ​ശി ഹ​സ​ന്‍​പി​ള്ള (94), എ​റ​ണാ​കു​ളം ക​ട​മ​റ്റൂ​ര്‍ സ്വ​ദേ​ശി​നി ഭ​വാ​നി (81), തൃ​ശൂ​ര്‍ വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി രാ​ജ​ന്‍ (64), പൊ​യ്യ സ്വ​ദേ​ശി​നി വി​ക്റ്റ​റി (80), ആ​ല​പ്പാ​ട് സ്വ​ദേ​ശി പ​രീ​ത് (103), മ​ല​പ്പു​റം കു​റ്റി​യാ​ടി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ര്‍ (54), പേ​ര​കം സ്വ​ദേ​ശി സെ​യ്ദ് മു​ഹ​മ്മ​ദ് (74), കൊ​ടു​മു​ടി സ്വ​ദേ​ശി​നി ഖ​ദീ​ജ (68), പൊ​ന്നാ​നി സ്വ​ദേ​ശി​നി അ​സ​രു​മ്മ (58), മ​ഞ്ഞ​പു​റം സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​ന്‍ (61), കോ​ഴി​ക്കോ​ട് നെ​ട്ടൂ​ര്‍ സ്വ​ദേ​ശി അ​മ്മ​ദ് (68), ക​ണ്ണൂ​ര്‍ ക​ക്കാ​ട് സ്വ​ദേ​ശി​നി ജ​മീ​ല (60) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. à´‡â€‹à´¤àµ കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

Related News