Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ എ​ട്ടു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ട്ടു പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി. 18 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ച്ചൂ​ര്‍ (10), മ​ങ്ങാ​ട്ടു​പ​ള്ളി (10), ക​റു​ക​ച്ചാ​ല്‍ (9), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മെ​ഴു​വേ​ലി (സ​ബ് വാ​ര്‍​ഡ് 11), ആ​റ​ന്മു​ള (18), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തൂ​ര്‍ (11), നെ​ന്മാ​റ (9), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​റ​ക്കു​ഴ (5, 7) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.ഇ​തോ​ടെ ആ​കെ 633 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Related News