Loading ...

Home National

കോ​ല്‍​ക്ക​ത്ത​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ തീ​പി​ടു​ത്തം; ര​ണ്ടു മ​ര​ണം

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. ഗ​ണേ​ഷ് ച​ന്ദ്ര അ​വ​ന്യൂ​വി​ലെ കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ നി​ല​യി​ല്‍ സ്ഥാ​പി​ച്ച മീ​റ്റ​ര്‍ ബോ​ക്‌​സി​ല്‍ നി​ന്നു​മാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. 50 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ​പ്പോ​ഴാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 12കാ​ര​ന്‍ മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ നി​ന്നു​മാ​ണ് ഒ​രു സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ളു​ക​ളെ എ​ല്ലാം സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യെ​ന്നും അ​പ​ക​ടാ​വ​സ്ഥ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related News