Loading ...

Home International

റെംഡിസിവിയര്‍ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

ജ​നീ​വ: റെം​ഡെ​സി​വി​ര്‍ എ​ന്ന മ​രു​ന്ന് കോ​വി​ഡ് ചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. യു​എ​സി​ലെ ഗി​ല​യാ​ദ് ക​ന്പ​നി എ​ബോ​ള രോ​ഗ​ത്തി​നു വി​ക​സി​പ്പി​ച്ച ഈ ​മ​രു​ന്ന് കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ഏ​റെ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു. മ​ലേ​റി​യ​യ്ക്കു​ള്ള ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍, എ​ച്ച്‌ഐ​വി ചി​കി​ത്സ​യ്ക്കു സം​യു​ക്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലോ​പി​നാ​വി​ര്‍, റി​ട്ടോ​നാ​വി​ര്‍ എ​ന്നീ മ​രു​ന്നു​ക​ളും കോ​വി​ഡി​നു ഗു​ണം ചെ​യ്യി​ല്ലെ​ന്നു ക​ണ്ടെ​ത്തി. മ​ര​ണം ത​ട​യാ​നോ ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ ദൈ​ര്‍​ഘ്യം കു​റ​യ്ക്കാ​നോ ഇ​വ​യ്ക്കു ക​ഴി​വി​ല്ല. 30 രാ​ജ്യ​ങ്ങ​ളി​ലെ 500 ആ​ശു​പ​ത്രി​ക​ളി​ലെ 11,266 പേ​രി​ലാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.

Related News