Loading ...

Home International

യ​മ​നി​ല്‍ ഹൂ​തി​ക​ളും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

സനാ: യ​മ​നി​ല്‍ ഹു​തി​ക​ളും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടല്‍. ഏറ്റുമുട്ടലില്‍ ഒ​രാ​ള്‍ മ​രി​ക്കു​ക​യും ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. യ​മ​നി​ലെ ത​യീ​സി​ല്‍ ആ​ണ് സം​ഭ​വം.പ്രാ​ദേ​ശി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. à´•àµ‚​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Related News