Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ഏ​ഴ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ ഏ​ഴ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 653 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

ഇ​ടു​ക്കി - പീ​രു​മേ​ട് (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 8), അ​റ​ക്കു​ളം (സ​ബ് വാ​ര്‍​ഡ് 6, 13)
മ​ല​പ്പു​റം-​ക​ണ്ണ​മം​ഗ​ലം (സ​ബ് വാ​ര്‍​ഡ് 19), മ​ല​പ്പു​റം മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 24)
വ​യ​നാ​ട് - മു​ട്ടി​ല്‍ (സ​ബ് വാ​ര്‍​ഡ് 9, 10, 11)
തൃ​ശൂ​ര്‍ - ചാ​ഴൂ​ര്‍ (15)
തി​രു​വ​ന​ന്ത​പു​രം - വി​ള​പ്പി​ല്‍ (19)
കോ​ഴി​ക്കോ​ട് - കൂ​ട​ര​ഞ്ഞി (സ​ബ് വാ​ര്‍​ഡ് 13, 14)

Related News