Loading ...

Home Kerala

കോ​വി​ഡ് ഡ്യൂ​ട്ടി അ​ട​ക്കം അ​ധി​ക സ​മ്മ​ര്‍​ദം; സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. കോ​വി​ഡ് ഡ്യൂ​ട്ടി അ​ട​ക്കം സ​മ്മ​ര്‍​ദ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെ​ജി​എം​ഒ​എ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ അ​ധി​ക ജോ​ലി​ക​ളി​ല്‍ നി​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വി​ട്ടു​നി​ല്‍​ക്കും. ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞു​ള്ള സൂം ​മീ​റ്റിം​ഗു​ക​ള്‍ ബ​ഹി​ഷ്ക​രി​ക്കും. ഔ​ദ്യോ​ഗി​ക വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​കു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ് ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ക്കി​ല്ലെ​ന്നും കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

Related News