Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 8764 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 8764 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,253 സാ​മ്പിളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രി​ല്‍ 18.16 ശ​ത​മാ​നം പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ച്ച സാ​മ്പി​ളു​ക​ള്‍ അ​റു​പ​തി​നാ​യി​ര​ത്തി​നും മു​ക​ളി​ലാ​യി​രു​ന്നു.8039 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 528 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 36 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 85 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​ന്ന് 21 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1,046 ആ​യി. നി​ല​വി​ല്‍ 95407 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 7,723 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 2,07,357 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.76 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 24, കൊ​ല്ലം 16, മ​ല​പ്പു​റം 11, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് 5 വീ​തം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ര്‍ 3 വീ​തം, ആ​ല​പ്പു​ഴ, കോ​ട്ട​യം 2 വീ​തം എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

മ​ല​പ്പു​റം 1139, എ​റ​ണാ​കു​ളം 1122, കോ​ഴി​ക്കോ​ട് 1113, തൃ​ശൂ​ര്‍ 1010, കൊ​ല്ലം 907, തി​രു​വ​ന​ന്ത​പു​രം 777, പാ​ല​ക്കാ​ട് 606, ആ​ല​പ്പു​ഴ 488, കോ​ട്ട​യം 476, ക​ണ്ണൂ​ര്‍ 370, കാ​സ​ര്‍​ഗോ​ഡ് 323, പ​ത്ത​നം​തി​ട്ട 244, വ​യ​നാ​ട് 110, ഇ​ടു​ക്കി 79

സ​മ്പര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

മ​ല​പ്പു​റം 1040, എ​റ​ണാ​കു​ളം 949, കോ​ഴി​ക്കോ​ട് 1049, തൃ​ശൂ​ര്‍ 950, കൊ​ല്ലം 862, തി​രു​വ​ന​ന്ത​പു​രം 680, പാ​ല​ക്കാ​ട് 575, ആ​ല​പ്പു​ഴ 459, കോ​ട്ട​യം 435, ക​ണ്ണൂ​ര്‍ 333, കാ​സ​ര്‍​ഗോ​ഡ് 308, പ​ത്ത​നം​തി​ട്ട 224, വ​യ​നാ​ട് 104, ഇ​ടു​ക്കി 71

Related News