Loading ...

Home Kerala

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ബ്ലു ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഇടുക്കി: ജ​ല​നി​ര​പ്പ് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​പ്പി​ച്ചു. ജ​ല​നി​ര​പ്പ് 2391.04 ആ​യി. ഇ​തോ​ടെ ബ്ലു ​അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. 2398.85 അ​ടി എ​ത്തി​യാ​ലാ​ണ് ഡാം ​തു​റ​ക്കു​ന്ന​ത്. കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്‌ 2396.85 അ​ടി​യി​ല്‍ വെ​ള്ളം എ​ത്തി​യാ​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും 2397.85 ല്‍ ​എ​ത്തി​യാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ക്കും.

Related News