Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ ;ആ​കെ 666

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി ​ല​വി​ല്‍ 666 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം- അ​ണ്ടൂ​ര്‍​കോ​ണം (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 3), ആ​ര്യ​നാ​ട് (2, 17, 18), ക​ര​വാ​രം (9)
പ​ത്ത​നം​തി​ട്ട - കോ​ട്ട​നാ​ട് (സ​ബ് വാ​ര്‍​ഡ് 9), കോ​യി​പ്രം (5, 6)
കൊ​ല്ലം - പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര (4), ചാ​ത്ത​ന്നൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 6, 7)
വ​യ​നാ​ട് - പൊ​ഴു​ത​ന (8), നൂ​ല്‍​പ്പു​ഴ (സ​ബ് വാ​ര്‍​ഡ് 8, 10)
ആ​ല​പ്പു​ഴ - മു​ഹ​മ്മ (12)
കോ​ട്ട​യം - ടി​വി പു​രം (7, 8)
പാ​ല​ക്കാ​ട് - നാ​ഗ​ല​ശേ​രി (2, 11, 12, 14)

Related News