Loading ...

Home Kerala

കേരളത്തിൽ ഇന്ന് 9,347പേര്‍ക്ക് കോവിഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​യി​രം ക​ട​ന്നു. ഇ​ന്ന് 25 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്ന​ത്. ഇ​തു​വ​രെ 1003 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് 9347 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 8216 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 821 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 46 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 155 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. à´¨à´¿â€‹à´²â€‹à´µà´¿â€‹à´²àµâ€ 96,316 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന് 8924 പേ​ര്‍​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 1,91,798 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,629 സാ​മ്ബി​ളു ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.105 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 24, കോ​ഴി​ക്കോ​ട് 15, തി​രു​വ​ന​ന്ത​പു​രം 12, മ​ല​പ്പു​റം 11, തൃ​ശൂ​ര്‍ 10, കോ​ട്ട​യം, എ​റ​ണാ​കു​ളം 8 വീ​തം, കാ​സ​ര്‍​ഗോ​ഡ് 5, കൊ​ല്ലം 4, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 3 വീ​തം, ആ​ല​പ്പു​ഴ 2 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 4 ഐ​എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

Related News