Loading ...

Home Kerala

കേരളത്തിൽ ഇന്ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി​രം ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ആ​ദ്യ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി​രം ക​ട​ന്നു. ഇ​ന്ന് 11,755 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.10,471 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 952 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 40 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 169 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 23 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 978 ആ​യി. നി​ല​വി​ല്‍ 95,918 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 7570 പേ​ര്‍​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 1,82,874 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,228 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

116 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 25, തി​രു​വ​ന​ന്ത​പു​രം 20, കോ​ഴി​ക്കോ​ട് 19, എ​റ​ണാ​കു​ളം 14, കൊ​ല്ലം 10, ആ​ല​പ്പു​ഴ 8, മ​ല​പ്പു​റം 7, കോ​ട്ട​യം 5, പ​ത്ത​നം​തി​ട്ട 4, വ​യ​നാ​ട് 2, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

മ​ല​പ്പു​റം 1632, കോ​ഴി​ക്കോ​ട് 1324, തി​രു​വ​ന​ന്ത​പു​രം 1310, തൃ​ശൂ​ര്‍ 1208, എ​റ​ണാ​കു​ളം 1191, കൊ​ല്ലം 1107, ആ​ല​പ്പു​ഴ 843, ക​ണ്ണൂ​ര്‍ 727, പാ​ല​ക്കാ​ട് 677, കാ​സ​ര്‍​ഗോ​ഡ് 539, കോ​ട്ട​യം 523, പ​ത്ത​നം​തി​ട്ട 348, വ​യ​നാ​ട് 187, ഇ​ടു​ക്കി 139

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

മ​ല​പ്പു​റം 1580, കോ​ഴി​ക്കോ​ട് 1249, തി​രു​വ​ന​ന്ത​പു​രം 1062, തൃ​ശൂ​ര്‍ 1208, എ​റ​ണാ​കു​ളം 979, കൊ​ല്ലം 1083, ആ​ല​പ്പു​ഴ 825, ക​ണ്ണൂ​ര്‍ 542, പാ​ല​ക്കാ​ട് 383, കാ​സ​ര്‍​ഗോ​ഡ് 516, കോ​ട്ട​യം 515, പ​ത്ത​നം​തി​ട്ട 270, വ​യ​നാ​ട് 176, ഇ​ടു​ക്കി 83

Related News