Loading ...

Home Kerala

സ്വ​പ്ന സു​രേ​ഷി​നും സ​ന്ദീ​പ് നാ​യ​ര്‍​ക്കു​മെ​തി​രെ കോ​ഫെ​പോ​സ ചു​മ​ത്തി

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നും സ​ന്ദീ​പ് നാ​യ​ര്‍​ക്കു​മെ​തി​രെ കോ​ഫെ​പോ​സ ചു​മ​ത്തി. ഇ​തോ​ടെ ഇ​രു​വ​ര്‍​ക്കും ജാ​മ്യം ല​ഭി​ക്കാ​തെ ഒ​രു വ​ര്‍‌​ഷം വ​രെ ത​ട​വി​ല്‍ ക​ഴി​യേ​ണ്ടി​വ​രും. സാ​മ്പ ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ പ്ര​യോ​ഗി​ക്കു​ന്ന നി​യ​മ​മാ​യ കോ​ഫെ​പോ​സ ചു​മ​ത്താ​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ക​സ്റ്റം​സി​ന് അ​നു​മ​തി ന​ല്‍​കി. ക​സ്റ്റം​സ് ഇ​രു​വ​രുടേയും അ​റ​സ്റ്റ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും.


സ്വ​പ്ന​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​യി കൊ​ച്ചി യൂ​ണി​റ്റി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ‍​ര്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലെ​ത്തി. സ്വ​പ്ന​യേ​യും സ​ന്ദീ​പി​നേ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന ക​സ്റ്റം​സ് ഇ​വ​രെ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും. കോ​ഫേ പോ​സ നി​യ​മ​പ്ര​കാ​രം സ്വ​ര്‍​ണ​ക്ക​ള​ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കാം എ​ന്ന് നേ​ര​ത്തെ ത​ന്നെ ക​സ്റ്റം​സി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു.

Related News