Loading ...

Home Business

സ്വ​ര്‍​ണ ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,695 രൂ​പ​യും പ​വ​ന് 37,560 രൂ​പ​യു​മാ​യി.അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണു സം​സ്ഥാ​ന​ത്തും വി​ല ഉ​യ​രാ​ന്‍ കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ഗ്രാ​മി​ന് 35 രൂ​പ കു​റ​ഞ്ഞ​ശേ​ഷം വ്യാഴാഴ്ച വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

Related News