Loading ...

Home International

അഫ്ഗാന്‍ ഗവര്‍ണര്‍ക്കു നേരേ ചാവേര്‍ ആക്രമണം; എട്ടു മരണം

കാ​​​​ബൂ​​​​ള്‍: കി​​​​ഴ​​​​ക്ക​​​​ന്‍ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ലാ​​​​ഗ്മാ​​​​ന്‍ പ്ര​​​​വി​​​​ശ്യാ ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍​​​​ക്കു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ചാ​​​​വേ​​​​ര്‍ കാ​​​​ര്‍​​​​ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ എ​​​​ട്ടുപേ​​​​ര്‍ മ​​​​രി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ റ​​​​ഹ്‌​​​​മ​​​​ത്തു​​​​ള്ള യെ​​​​ര്‍​​​​മാ​​​​ല്‍ പ​​​​രി​​​​ക്കേ​​​​ല്‍​​​​ക്കാ​​​​തെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടെ​​​​ന്ന് വ​​​​ക്താ​​​​വ് അ​​​​സു​​​​ദു​​​​ള്ള ഡ​​​​വാ​​​​ല്‍​​​​ത്‌​​​​സി പ​​​​റ​​​​ഞ്ഞു. പ്ര​​​​വി​​​​ശ്യാ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മി​​​​ട്ടേ​​​​ര്‍​​​​ലാ​​​​മി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മണ​​​​ത്തി​​​​ല്‍ ഗ​​​​വ​​​​ര്‍​​​​ണ​​​​റു​​​​ടെ നാ​​​​ല് അം​​​​ഗ​​​​ര​​​​ക്ഷ​​​​ക​​​​രും നാ​​​​ല് സി​​​​വി​​​​ല​​​​യ​​​​ന്മാ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 36 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

Related News