Loading ...

Home Kerala

കേരളത്തിൽ ഇന്ന് 8,553 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ണ്ണാ​യി​രം ക​ട​ന്ന് കോ​വി​ഡ്. ഞാ​യ​റാ​ഴ്ച 8,553 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 30 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 181 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 7527 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 716 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4851 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 84,497 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,44,471 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,57,707 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,26,536 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 31,171 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3398 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,727 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 31,64,072 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 2,08,027 സാ​മ്ബി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

കോ​ഴി​ക്കോ​ട് 1164, തി​രു​വ​ന​ന്ത​പു​രം 1119, എ​റ​ണാ​കു​ളം 952, കൊ​ല്ലം 866, തൃ​ശൂ​ര്‍ 793, മ​ല​പ്പു​റം 792, ക​ണ്ണൂ​ര്‍ 555, ആ​ല​പ്പു​ഴ 544, പാ​ല​ക്കാ​ട് 496, കോ​ട്ട​യം 474, പ​ത്ത​നം​തി​ട്ട 315, കാ​സ​ര്‍​ഗോ​ഡ് 278, വ​യ​നാ​ട് 109, ഇ​ടു​ക്കി 96.

സ​ന്പ​ര്‍​ക്ക രോ​ഗി​ക​ളു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

കോ​ഴി​ക്കോ​ട് 1081, തി​രു​വ​ന​ന്ത​പു​രം 943, എ​റ​ണാ​കു​ളം 819, കൊ​ല്ലം 843, തൃ​ശൂ​ര്‍ 791, മ​ല​പ്പു​റം 721, ആ​ല​പ്പു​ഴ 520, കോ​ട്ട​യം 466, ക​ണ്ണൂ​ര്‍ 359, പാ​ല​ക്കാ​ട് 328, കാ​സ​ര്‍​ഗോ​ഡ് 270, പ​ത്ത​നം​തി​ട്ട 220, വ​യ​നാ​ട് 102, ഇ​ടു​ക്കി 64

രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം 880, കൊ​ല്ലം 400, പ​ത്ത​നം​തി​ട്ട 167, ആ​ല​പ്പു​ഴ 608, കോ​ട്ട​യം 318, ഇ​ടു​ക്കി 80, എ​റ​ണാ​കു​ളം 405, തൃ​ശൂ​ര്‍ 260, പാ​ല​ക്കാ​ട് 217, മ​ല​പ്പു​റം 715, കോ​ഴി​ക്കോ​ട് 402, വ​യ​നാ​ട് 97, ക​ണ്ണൂ​ര്‍ 109, കാ​സ​ര്‍​ഗോ​ഡ് 193.

Related News