Loading ...

Home Kerala

ലൈ​​​ഫ് മി​​​ഷ​​​ന്‍;ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ഴി​മ​തി​യി​ല്‍ പ​ങ്കെ​ന്ന് വി​ജി​ല​ന്‍​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ലൈ​​​ഫ് മി​​​ഷ​​​ന്‍ ഫ്ളാ​​​റ്റ് നി​​​ര്‍​​​മാ​​​ണ​​​ത്തി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്ക് അ​​​ട​​​ക്കം അ​​​ഴി​​​മ​​​തി​​​യി​​​ല്‍ പ​​​ങ്കു​​​ണ്ടെ​​​ന്നു വി​​​ജി​​​ല​​​ന്‍​​​സ്. ലൈ​​​ഫ് പ​​​ദ്ധ​​​തി വ​​​ഴി സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഏ​​​താ​​​നും സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളും സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യും വി​​​ജി​​​ല​​​ന്‍​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ല്‍, പ്ര​​​തി​​​ക​​​ളു​​​ടെ ആ​​​രു​​​ടെ​​​യും പേ​​​ര് റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നി​​​ല്ല. ഒ​​​ന്നാം പ്ര​​​തി യൂ​​​ണി​​​ടാ​​​ക് ക​​​ന്പ​​​നി​​​യും ര​​​ണ്ടാം പ്ര​​​തി സെ​​​യി​​​ന്‍ വെ​​​ഞ്ചേ​​​ഴ്സ് ക​​​ന്പ​​​നി​​​യു​​​മാ​​​ണ്. മൂ​​​ന്നാം പ്ര​​​തി ലൈ​​​ഫ്മി​​​ഷ​​​നി​​​ലെയോ അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​യോ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും നാ​​​ലാം പ്ര​​​തി സ്ഥാ​​​ന​​​ത്ത് സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​മാ​​​ണ്.

ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യും സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ടം ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​ല​​​യി​​​ട​​​ത്തും പ​​​രാ​​​മ​​​ര്‍​​​ശി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ നി​​​ര്‍​​​മാ​​​ണ​​​ക്ക​​​ന്പ​​​നി ഉ​​​ട​​​മ അ​​​ട​​​മു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ളൊ​​​ന്നും എ​​​ഫ്‌ഐ​​​ആ​​​റി​​​ല്‍ ഇ​​​ല്ല. തൃ​​​ശൂ​​​ര്‍ വി​​​ജി​​​ല​​​ന്‍​​​സ് യൂ​​​ണി​​​റ്റ്      ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റി​​​പ്പോ​​​ര്‍​​​ട്ട് സ​​​മ​​​ര്‍​​​പ്പി​​​ച്ച​​​ത്. 20 കോ​​​ടി​​​രൂപയു​​​ടെ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​​​ക്ക് അ​​​ട​​​ക്കം ക​​​മ്മീ​​​ഷ​​​ന്‍ ല​​​ഭി​​​ച്ച​​​താ​​​യി പ്ര​​​ഥ​​​മ വി​​​വ​​​ര റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യം എ​​​ഫ്‌ഐ​​​ആ​​​റി​​​ല്‍ പേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. റെ​​​ഡ്ക്ര​​​സ​​​ന്‍റും, ലൈ​​​ഫ് മി​​​ഷ​​​നും ത​​​മ്മി​​​ലു​​​ള്ള ധ​​​രാ​​​ണ​​​യി​​​ലാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.                    യു​​​ണി​​​ടാ​​​ക്കി​​​നെ നി​​​യോ​​​ഗി​​​ച്ച​​​ത് റെ​​​ഡ്ക്ര​​​സ​​​ന്‍റാ​​​ണ്. ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​ത് യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റും യൂ​​​ണി​​​ടാ​​​കും നേ​​​രി​​​ട്ടാ​​​ണ്. കോ​​​ണ്‍​സു​​​ലേ​​​റ്റാ​​​ണ് യു​​​ണി​​​ടാ​​​ക്കി​​​ന് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്. 2019 ന​​​വം​​​ബ​​​ര്‍ ര​​​ണ്ട് മു​​​ത​​​ല്‍ 2020 ജ​​​നു​​​വ​​​രി 23 വ​​​രെ യൂ​​​ണി​​​ടാ​​​ക്, യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ല്‍ നി​​​ന്ന് പ​​​ണം കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related News