Loading ...

Home National

ബം​ഗ​ളൂ​രു​വി​ല്‍ വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി: 15 പേ​ര്‍​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക​യി​ല്‍ ക​ര്‍​ണാ​ട​ക പ​വ​ര്‍ ട്രാ​ന്‍​സ്മി​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ (കെ​പി​ടി​സി​എ​ല്‍) വൈ​ദ്യു​ത നി​ല​യ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. പൊ​ട്ടി​ത്തെ​റി​യി​ല്‍ 15 എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പ​രി​ക്കേ​റ്റ​വ​രെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Related News