Loading ...

Home Kerala

സംസ്ഥാനത്ത് 660 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂടി. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 660 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തൃ​ശൂ​ര്‍ - ചാ​വ​ക്കാ​ട് (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 5, 6, 22, 23), കൊ​ട​ശേ​രി (സ​ബ് വാ​ര്‍​ഡ് 17), മു​ല്ല​ശേ​രി (സ​ബ് വാ​ര്‍​ഡ് 2), കോ​ലാ​ഴി (സ​ബ് വാ​ര്‍​ഡ് 11), ക​ട​ങ്ങോ​ട് (സ​ബ് വാ​ര്‍​ഡ് 7), കൊ​ണ്ടാ​ഴി (7)
ഇ​ടു​ക്കി -ഏ​ല​പ്പാ​റ (സ​ബ് വാ​ര്‍​ഡ് 13), ഉ​ടു​മ്ബ​ന്‍​ചോ​ല (സ​ബ് വാ​ര്‍​ഡ് 4, 13)
പ​ത്ത​നം​തി​ട്ട - ക​വി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 8), ക​ല്ലൂ​പ്പാ​റ (12)
കൊ​ല്ലം -നെ​ടു​മ്ബ​ന (13)
കോ​ഴി​ക്കോ​ട് - തി​രു​വ​മ്ബാ​ടി (1, 2, 3)
വ​യ​നാ​ട് - ത​വി​ഞ്ഞാ​ല്‍ (സ​ബ് വാ​ര്‍​ഡ് 7, 11)
എ​റ​ണാ​കു​ളം - കു​ന്നു​ക​ര (സ​ബ് വാ​ര്‍​ഡ് 14)
കാ​സ​ര്‍​ഗോ​ഡ് - കു​മ്ബ​ഡാ​ജെ (1)

Related News