Loading ...

Home Kerala

മലയാറ്റൂര്‍ സ്ഫോടനം; പാറമട ലൈസന്‍സ് റദ്ദാക്കും

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ല്‍ പാ​റ​മ​ട​യോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം സ്ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്ന്​ ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍, പാ​റ​മ​ട​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു.അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്ട്രേ​റ്റ് സാ​ബു കെ. ​ജേ​ക്ക​ബ് ന​ട​ത്തു​ന്ന മ​ജി​സ്​​റ്റീ​രി​യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​െന്‍റ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന തീ​രു​മാ​നം അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന് വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​റ​മ​ട​യു​ടെ ന​ട​ത്തി​പ്പി​ല്‍ നി​യ​മ​ലം​ഘ​നം ഉ​ണ്ടോ എ​ന്ന​ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ മ​റ്റ് പാ​റ​മ​ട​ക​ളി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌ പൊ​തു​വാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Related News