Loading ...

Home youth

പി​​​​​എ​​​​​സ്‌​​​​​സി 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ല്‍ അപേക്ഷ ക്ഷണിച്ചു

കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ര്‍​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ല്‍ വി​​​​​ജ്ഞാ​​​​​പ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു. വ​​​​​നി​​​​​താ സി​​​​​വി​​​​​ല്‍ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ര്‍, സ്റ്റേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ (ട്രെ​​​​​യി​​​​​നി) ഫ​​​​​യ​​​​​ര്‍ ആ​​​​​ന്‍​​​​​ഡ് റെ​​​​​സ്ക്യു ഓ​​​​​ഫീ​​​​​സ​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​കള്‍ ഉ​​​​​ള്‍​​​​​പ്പെ​​​​​ടെ​​​​​യാ​​​​​ണ് വി​​​​​ജ്ഞാ​​​​​പ​​​​​നം.

ജ​​​​​ന​​​​​റ​​​​​ല്‍ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് സം​​​​​സ്ഥാ​​​​​ന ത​​​​​ലം

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഇ​​​​​ന്‍​​​​​ഷ്വ​​​​​റ​​​​​ന്‍​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ (ഇ​​​​​ന്‍​​​​​ഷ്വ​​​​​റ​​​​​ന്‍​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ​​​​​ര്‍​​​​​വീ​​​​​സ​​​​​സ്), സ്റ്റേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ (ഫ​​​​​യ​​​​​ര്‍ ആ​​​​​ന്‍​​​​​ഡ് റെ​​​​​സ്ക്യു സ​​​​​ര്‍​​​​​വീ​​​​​സ​​​​​സ്), സി​​​​​വി​​​​​ല്‍ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ (വ​​​​​നി​​​​​താ പോ​​​​​ലീ​​​​​സ് ബ​​​​​റ്റാ​​​​​ലി​​​​​യ​​​​​ന്‍), ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ര്‍ (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ കാ​​​​​ര്‍​​​​​ഷി​​​​​ക ഗ്രാ​​​​​മ​​​​​വി​​​​​ക​​​​​സ​​​​​ന ബാ​​​​​ങ്ക് ലി​​​​​മി​​​​​റ്റ​​​​​ഡ്), ടൈ​​​​​പ്പി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മേ​​​​​ള​​​​​യി​​​​​ലെ അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി​​​​​ക​​​​​ള്‍, കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫ് എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി, ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ലി​​​​​മി​​​​​റ്റ​​​​​ഡ്), കോ​​​​​ണ്‍​​​​​ഫി​​​​​ഡ​​​​​ന്‍​​​​​ഷ്യ​​​​​ല്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ഭ​​​​​വ​​​​​ന​​​​​നി​​​​​ര്‍​​​​​മാ​​​​​ണ ബോ​​​​​ര്‍​​​​​ഡ്), ടെ​​​​​ക്നീ​​​​​ഷ്യ​​​​​ന്‍ ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ബോ​​​​​യ്‌​​​​​ല​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍ (കേ​​​​​ര​​​​​ള കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് മി​​​​​ല്‍​​​​​ക്ക് മാ​​​​​ര്‍​​​​​ക്ക​​​​​റ്റിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍ ലി​​​​​മി​​​​​റ്റ​​​​​ഡ്), കെ​​​​​മി​​​​​സ്റ്റ് (കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി​​​​​ക​​​​​ള്‍, കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​വ് മാ​​​​​ര്‍​​​​​ക്ക​​​​​റ്റിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍ ലി​​​​​മി​​​​​റ്റ​​​​​ഡ്).

സ്പെ​​​​​ഷ​​​​​ല്‍ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് (സം​​​​​സ്ഥാ​​​​​ന ത​​​​​ലം)

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍ (ലോ, ​​​​​മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, സി​​​​​വി​​​​​ല്‍ എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് )- കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ (നാ​​​​​ഷ​​​​​ണ​​​​​ല്‍ എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് സ​​​​​ര്‍​​​​​വീ​​​​​സ​​​​​സ്), സെ​​​​​ക്‌​​​ഷ​​​​​ന്‍ ഓ​​​​​ഫീ​​​​​സ​​​​​ര്‍ (കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ര്‍​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍), ല​​​​​ക്ച​​​​​റ​​​​​ര്‍ ഇ​​​​​ന്‍ കൊ​​​​​മേ​​​​​ഴ്സ് (സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം), മൂ​​​​​ന്നാം ഗ്രേ​​​​​ഡ് ഓ​​​​​വ​​​​​ര്‍​​​​​സി​​​​​യ​​​​​ര്‍, സി​​​​​വി​​​​​ല്‍ (ജ​​​​​ല​​​​​സേ​​​​​ച​​​​​നം ആ​​​​​ന്‍​​​​​ഡ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍), അ​​​​​ഗ്രി​​​​​ക്ക​​​​​ള്‍​​​​​ച്ച​​​​​ര്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് (കാ​​​​​ര്‍​​​​​ഷി​​​​​ക വി​​​​​ക​​​​​സ​​​​​ന-​​​​​ക​​​​​ര്‍​​​​​ഷ​​​​​ക ​​ക്ഷേ​​​​​മ വ​​​​​കു​​​​​പ്പ്).

www.keralapsc.gov.in ലൂ​​​​​ടെ ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 21 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

Related News