Loading ...

Home International

അ​ര്‍​മീ​നി​യ-​അ​സ​ര്‍​ബൈ​ജാ​ന്‍ സം​ഘ​ര്‍​ഷം; 550 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്

യെ​ര​വാ​ന്‍: അ​ര്‍​മീ​നി​യ​യും അ​സ​ര്‍​ബൈ​ജാ​നും ത​മ്മി​ല്‍ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച സം​ഘ​ര്‍​ഷം യു​ദ്ധ​സ​മാ​ന​മാ​യി തു​ട​രു​ന്നു. ഇ​രു​ഭാ​ഗ​ത്തും വ​ലി​യ തോ​തി​ല്‍ ആ​ള​പാ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 500ല​ധി​കം അ​ര്‍​മീ​നി​യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി അ​സ​ര്‍​ബൈ​ജാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം.​അ​തേ​സ​മ​യം, അ​ര്‍​മീ​നി​യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി. 200ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് അ​വ​രു​ടെ റി​പ്പോ​ര്‍​ട്ട്.

അ​തി​നി​ടെ, ന​ഗോ​ര്‍​ണോ-​ക​രോ​ബാ​ക് പ്ര​ദേ​ശ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന 31 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​ത്തെ സ്വ​ത​ന്ത്ര ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ആ​റു പേ​ര്‍ മ​രി​ക്കു​ക​യും 19 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത​താ​യി അ​സ​ര്‍​ബൈ​ജാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കി. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ മു​ക​ളി​ല്‍ ആ​ള​പാ​യം സം​ഭ​വി​ച്ച​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Related News