Loading ...

Home Kerala

കേരളത്തിൽ ഇന്ന് 6324 പേ​ര്‍​ക്ക് കോ​വി​ഡ്, 21 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി കേ​ര​ളം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ഇ​ന്ന് 6324 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 21 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 613 ആ​യി.

5321 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 628 പേ​ര്‍​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. നി​ല​വി​ല്‍ 45919 പേ​ര്‍ ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54989 സാ​മ്ബി​ള്‍ പ​രി​ശോ​ധി​ച്ചു.

രോ​ഗ​ബാ​ധി​ത​ര്‍ ജി​ല്ല തി​രി​ച്ച്‌

കോ​ഴി​ക്കോ​ട് 883, തി​രു​വ​ന​ന്ത​പു​രം 875, മ​ല​പ്പു​റം 763, എ​റ​ണാ​കു​ളം 590, തൃ​ശൂ​ര്‍ 474, ആ​ല​പ്പു​ഴ 453, കൊ​ല്ലം 440, ക​ണ്ണൂ​ര്‍ 406, പാ​ല​ക്കാ​ട് 353, കോ​ട്ട​യം 341, കാ​സ​ര്‍​ഗോ​ഡ് 300, പ​ത്ത​നം​തി​ട്ട 189, ഇ​ടു​ക്കി 151, വ​യ​നാ​ട് 106 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Related News