Loading ...

Home Business

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞു

മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ല്‍ രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞു. ഒ​രു​മാ​സ​ത്തെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 73.94ലി​ലാ​ണ് ഇ​പ്പോ​ള്‍ രൂ​പ​യു​ടെ മൂ​ല്യം. ബു​ധ​നാ​ഴ്ച 73.54 നി​ല​വാ​ര​ത്തി​ലാ​യി​രു​ന്നു ക്ലോ​സിം​ഗ്.
രാ​ജ്യ​ത്തെ ഓ​ഹ​രി സൂ​ചി​ക​ക​ള്‍ ക​ന​ത്ത​ന​ഷ്ടം നേ​രി​ട്ട​തും രൂ​പ​യു​ടെ മൂ​ല്യ​ത്തെ ബാ​ധി​ച്ചു. സെ​ന്‍​സെ​ക്സ് നി​ല​യി​ല്‍ 652.66 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 37,015.76ലാ​ണ് വ്യാ​പ​രം ന​ട​ക്കു​ന്ന​ത്. നി​ഫ്റ്റി 193.70 പോ​യി​ന്‍റ് ന​ഷ്ടം നേ​രി​ടു​ക​യാ​ണ്.

Related News