Loading ...

Home Europe

സ​ര്‍ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: വി​ഖ്യാ​ത ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സ​ര്‍ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് (92) അ​ന്ത​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ വ​സ​തി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്ത്യം.പ​തി​നാ​ല് വ​ര്‍​ഷ​ത്തോ​ളം സ​ണ്‍​ഡേ ടൈം​സി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു. പി​ന്നീ​ട് ടൈം​സ് ഓ​ഫ് ല​ണ്ട​ന്‍റെ എ​ഡി​റ്റ​റാ​യെ​ങ്കി​ലും ഉ​ട​മ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചു​മ​ത​ല​യൊ​ഴി​ഞ്ഞു. നി​ല​വി​ല്‍ ന്യൂ​സ് ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സി​ന്‍റെ എ​ഡി​റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. ദ ​അ​മേ​രി​ക്ക​ന്‍ സെ​ന്‍​ച്വ​റി, ദേ ​മേ​ഡ് അ​മേ​രി​ക്ക, എ​ഡി​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് റൈ​റ്റേ​ഴ്‌​സ്, എ​സ്സ​ന്‍​ഷ്യ​ല്‍ ഇം​ഗ്ലീ​ഷ് ഫോ​ര്‍ ജേ​ണ​ലി​സ്‌​റ്റ്‌​സ്, എ​ഡി​റ്റിം​ഗ് ആ​ന്‍​ഡ് ഡി​സൈ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ഴു​തി.

Related News