Loading ...

Home International

ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ല; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ര്‍​ഷി​ക്കു​ന്ന ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ല- സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ണ്ടെ​ത്തി​യ വാ​ക്സി​നു​ക​ള്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഒ​ന്നി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ 200ല​ധി​കം വാ​ക്സി​നു​ക​ളാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. വാ​ക്സി​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍, ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ക്കു​ക​യും മ​റ്റു ചി​ല​ത് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ​യാ​കും സ്ഥി​തി. അ​ടു​ത്തൊ​രു മ​ഹാ​മാ​രി വ​രു​ന്ന​തി​നു​മു​ന്പ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം- ടെ​ഡ്രോ​സ് അ​ഥ​നം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News