Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 5376 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​വി​ത​ച്ച്‌ അ​തി​തീ​വ്ര​മാ​യി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന് ആ​ദ്യ​മാ​യി അ​യ്യാ​യി​രം ക​ട​ന്നു. ഇ​ന്ന് 5376 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ച​തോ​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച​ത്. ഇ​ന്ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​മ്ബ​തി​നാ​യി​ര​ത്തി​ല്‍ അ​ധി​കം സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 51200 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 4424 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 640 പേ​രു​ടെ രോ​ഗ ഉ​റ​വി​ട​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ന്ന് 20 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​വി​ഡ് ബാ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് 42786 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. 2591 പേ​ര്‍ രോ​ഗ വി​മു​ക്ത​രാ​യി. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 99 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

Related News