Loading ...

Home International

കാ​ഷ്മീ​ര്‍ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ തു​ര്‍​ക്കി

ജ​നീ​വ: കാ​ഷ്മീ​ര്‍ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റി​സെ​പ്് ത​യ്യി​പ് എ​ര്‍​ദോ​ഗ​ന്‍. പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ര്‍​ദോ​ഗ​ന്‍ കാ​ഷ്മീ​ര്‍ പ്ര​ശ്നം പ​രാ​മ​ര്‍​ശി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ല്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

കാ​ഷ്്മീ​ര്‍ വി​ഷ​യം ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും അ​തി​പ്ര​ധാ​ന​മാ​ണ്. ഇ​പ്പോ​ഴ​ത് വ​ലി​യ പ്ര​ശ്ന​മാ​ണ്. യു​എ​ന്‍ പ്ര​മേ​യ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഉ​ള്ള​ത്ത്- എ​ര്‍​ദോ​ഗ​ന്‍ പ​റ​ഞ്ഞു.

Related News