Loading ...

Home National

സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പ​ര​മ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം പ​ര​മ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഷ​ഹീ​ന്‍​ബാ​ഗ് സ​മ​ര​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​വു​മാ​യി ഒ​ത്തു​പോ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​തി​ന് പൊ​തു​ന​യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.മാ​ര്‍​ച്ച്‌ മാ​സം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം ഇ​പ്പോ​ള്‍ അ​പ്ര​സ​ക്ത​മാ​ണെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.

Related News