Loading ...

Home Europe

ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിർദ്ദേശങ്ങൾ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴ

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ 10,000 പൗ​ണ്ട് (9.5 ല​ക്ഷം രൂ​പ) വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് പോ​സ്റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യോ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്വ​യം ക്വാ​റ​ന്‍റൈ​ന്‍ പോ​ക​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രി​ല്‍ നി​ന്ന് പി​ഴ​യി​ടാ​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ 28 മു​ത​ല്‍ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ആ​ദ്യ കു​റ്റം ചെ​യ്യു​ന്ന​വ​ര്‍​ക്ക് 1,000 പൗ​ണ്ട് പി​ഴ ഈ​ടാ​ക്കും. à´•àµâ€‹à´±àµà´±â€‹à´®à´¾â€‹à´µâ€‹à´°àµâ€â€‹à´¤àµà´¤à´¿â€‹à´šàµà´šà´¾â€‹à´²àµâ€ പി​ഴ 10,000 പൗ​ണ്ടാ​യി ഉ​യ​രും. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ര്‍​ക്ക് ചി​കി​ത്സാ ആ​നൂ​കൂ​ല്യ​ങ്ങ​ള​ട​ക്ക​മു​ള്ള​തി​ന് പു​റ​മെ 500 പൗ​ണ്ട് അ​ധി​ക ആ​നു​കൂ​ല്യം ന​ല്‍​കു​മെ​ന്നും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു.

ബ്രി​ട്ട​ണി​ല്‍ 390,358 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ക്കു​ക​യും 41,759 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​ട​രു​ക​യാ​ണ്. യു​കെ, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, അ​യ​ര്‍​ല​ന്‍​ഡ് തു​ട​ങ്ങി എ​ട്ടു ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.


Related News