Loading ...

Home National

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പാഠ്യപദ്ധതിയില്‍

കാ​​​ഠ്മ​​​ണ്ഡു: ഇ​​​ന്ത്യ​​​ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യ നേ​​​പ്പാ​​​ളി​​​ന്‍റെ ഭൂ​​​പ​​​ടം അ​​​വി​​​ടു​​​ത്തെ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളു​​​ടെ പാ​​​ഠ​​പു​​​സ്ത​​​ക​​​ത്തി​​​ലും. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ ലി​​​പു​​​ലേ​​​ഖ്, കാ​​​ലാ​​​പാ​​​നി, ലിം​​​പി​​​യാ​​​ദു​​​ര എ​​​ന്നി​​​വ​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടേ​​​തെ​​​ന്ന് നേ​​​പ്പാ​​​ള്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ നേ​​​പ്പാ​​​ളി പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പു​​​തി​​​യ ഭൂ​​​പ​​​ട​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യി​​​രു​​​ന്നു. 'നേ​​​പ്പാ​​​ളി​​​ന്‍റെ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​തി​​​ര്‍​​​ത്തി​​​പ്ര​​​ശ്നങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വാ​​​യി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളും' എ​​​ന്ന പേ​​​രി​​​ലു​​​ള്ള പു​​​സ്ത​​​കം ഒ​​​ന്പ​​​ത്, 12 ക്ലാ​​​സ്                                  വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്കു​​​ള്ള​​​താ​​​ണ്. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള à´ˆ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള നി​​​ല​​​പാ​​​ട് നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഡ​​​ല്‍​​​ഹി​​​യി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ചു. നേ​​​പ്പാ​​​ളി​​​ന്‍റെ അ​​​വ​​​കാ​​​ശവാ​​​ദ​​​ങ്ങ​​​ള്‍​​​ക്ക് ച​​​രി​​​ത്ര വ​​​സ്തു​​​ത​​​ക​​​ളു​​​ടെ പി​​​ന്‍​​​ബ​​​ല​​​മോ തെ​​​ളി​​​വോ ഇ​​​ല്ലെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Related News