Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 4167 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും നാ​ലാ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 4167 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3849 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 410 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 48 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 165 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 12 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 501 ആ​യി.

നി​ല​വി​ല്‍ 35,724 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 2744 പേ​ര്‍​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 90,089 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 47,723 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.102 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 27, ക​ണ്ണൂ​ര്‍ 22, മ​ല​പ്പു​റം 9, കൊ​ല്ലം, തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് 8 വീ​തം, പ​ത്ത​നം​തി​ട്ട 7, കോ​ഴി​ക്കോ​ട് 6, എ​റ​ണാ​കു​ളം 5, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് 1 വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 3 ഐ​എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം 926, കോ​ഴി​ക്കോ​ട് 404, കൊ​ല്ലം 355, എ​റ​ണാ​കു​ളം 348, ക​ണ്ണൂ​ര്‍ 330, തൃ​ശൂ​ര്‍ 326, മ​ല​പ്പു​റം 297, ആ​ല​പ്പു​ഴ 274, പാ​ല​ക്കാ​ട് 268, കോ​ട്ട​യം 225, കാ​സ​ര്‍​ഗോ​ഡ് 145, പ​ത്ത​നം​തി​ട്ട 101, ഇ​ടു​ക്കി 100, വ​യ​നാ​ട് 68

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം 893, കോ​ഴി​ക്കോ​ട് 384, കൊ​ല്ലം 342, എ​റ​ണാ​കു​ളം 314, തൃ​ശൂ​ര്‍ 312, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ 283 വീ​തം, ആ​ല​പ്പു​ഴ 259, പാ​ല​ക്കാ​ട് 228, കോ​ട്ട​യം 223, കാ​സ​ര്‍​ഗോ​ഡ് 122, പ​ത്ത​നം​തി​ട്ട 75, ഇ​ടു​ക്കി 70, വ​യ​നാ​ട് 61

Related News