Loading ...

Home International

കോവിഡ്,പട്ടിണിയിലായത് 15 കോടി കുട്ടികൾ;യു​​​ണി​​​സെ​​​ഫ്

യു​​​ണൈ​​​റ്റ​​​ഡ്നേ​​​ഷ​​​ന്‍​​​സ്: ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മാ​​​യി പ​​​തി​​​ന​​​ഞ്ചു​​​കോ​​​ടി കു​​​ട്ടി​​​ക​​​ള്‍​​​ക്കൂടി കോ​​​വി​​​ഡ്-19 നെ​​​ത്തു​​​ട​​​ര്‍​​​ന്നു പ​​​ട്ടി​​​ണി​​​യി​​​ലാ​​​യ​​​താ​​​യി യു​​​ണി​​​സെ​​​ഫ്.

ഇ​​​തോ​​​ടെ പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വും പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​വു​​​മു​​​ള്‍​​​പ്പെ​​​ടെ വി​​​വി​​​ധ​​​ രൂ​​​പ​​​ത്തി​​​ലു​​​ള്ള പ​​​ട്ടി​​​ണി​​​യെ ഏ​​​ക​​​ദേ​​​ശം 120 ​കോ​​​ടി​​​യോ​​​ളം കു​​​ട്ടി​​​ക​​​ള്‍ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ള്‍. യു​​​ണി​​​സെ​​​ഫി​​​നൊ​​​പ്പം ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ സേ​​​വ് ദി ​​​ചി​​​ല്‍​​​ഡ്ര​​​നും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ഭീ​​​തി​​​പ്പെ​​​ടു​​​ത്തു​​​ന്ന à´ˆ ​​​വ​​​സ്തു​​​ത​​​ത​​​ക​​​ള്‍. à´µà´¿â€‹â€‹â€‹à´¦àµà´¯à´¾â€‹â€‹â€‹à´­àµà´¯à´¾â€‹â€‹â€‹à´¸à´‚, ആ​​​രോ​​​ഗ്യം, പാ​​​ര്‍​​​പ്പി​​​ടം, പോ​​​ഷ​​​കാ​​​ഹാ​​​രം, ശു​​​ചീ​​​ക​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, കു​​​ടി​​​വെ​​​ള്ളം തു​​​ട​​​ങ്ങി​​​ അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​യ പ​​​ല ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഭാ​​​വ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം കോ​​​വി​​​ഡി​​​നു​​​ശേ​​​ഷം15 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഉ​​​യ​​​ര്‍​​​ന്നു. ഈ​​​ വ​​​ര്‍​​​ഷ​​​മാ​​​ദ്യം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട രോ​​​ഗം​​​മൂ​​​ലം ഏ​​​ക​​​ദേ​​​ശം 15 കോ​​​ടി കു​​​രു​​​ന്നു​​​ക​​​ള്‍​​​കൂ​​​ടി à´ˆ ​​​പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്കു ചേ​​​ര്‍​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണി​​​ത്.

എ​​​ഴു​​​പ​​​തോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. വ​​​രും​​​മാ​​​സ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ങ്കീ​​​ര്‍​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് യു​​​ണി​​​സെ​​​ഫ് നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു. പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് സ​​​ര്‍​​​ക്കാ​​​രു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ, പൊ​​​തു​​​ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ക​​​ര്‍​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കും.

കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ള്‍ ദാ​​​രി​​​ദ്ര്യ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങി​​​യെ​​​ന്ന​​​തു​​​ മാ​​​ത്ര​​​മ​​​ല്ല, ​​ദാ​​​രി​​​ദ്ര്യം നേരിടുന്ന കു​​​ട്ടി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ദാ​​​രി​​​ദ്ര്യ​​​ത്തി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​ണെന്ന​​​താ​​​ണ് വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യെ​​​ന്ന് യു​​​നി​​​സെ​​​ഫ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഹെ​​​ന്‍​​​റീ​​​റ്റ ഫോ​​​ര്‍ പ​​​റ​​​യു​​​ന്നു.

Related News