Loading ...

Home Kerala

കേരളത്തിൽ നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ് രോഗികൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4351 പേ​ര്‍​ക്ക് കോ​വി​ഡ്. 4081 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 351 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 57 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും141 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 10 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 489 ആ​യി.

നി​ല​വി​ല്‍ 34,314 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 2737 പേ​ര്‍​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 87,345 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. à´•â€‹à´´à´¿â€‹à´žàµà´ž 24 മ​ണി​ക്കൂ​റി​നി​ടെ 45,730 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 3081 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

72 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 16, തി​രു​വ​ന​ന്ത​പു​രം 15, കാ​സ​ര്‍​ഗോ​ഡ് 12, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ 8 വീ​തം, കൊ​ല്ലം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം 3, ആ​ല​പ്പു​ഴ 2, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം 820, കോ​ഴി​ക്കോ​ട് 545, എ​റ​ണാ​കു​ളം 383, ആ​ല​പ്പു​ഴ 367, മ​ല​പ്പു​റം 351, കാ​സ​ര്‍​ഗോ​ഡ് 319, തൃ​ശൂ​ര്‍ 296, ക​ണ്ണൂ​ര്‍ 260, പാ​ല​ക്കാ​ട് 241, കൊ​ല്ലം 218, കോ​ട്ട​യം 204, പ​ത്ത​നം​തി​ട്ട 136, വ​യ​നാ​ട് 107, ഇ​ടു​ക്കി 104

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം 804, കോ​ഴി​ക്കോ​ട് 536, എ​റ​ണാ​കു​ളം 358, ആ​ല​പ്പു​ഴ 349, മ​ല​പ്പു​റം 335, തൃ​ശൂ​ര്‍ 285, കാ​സ​ര്‍​ഗോ​ഡ് 278, ക​ണ്ണൂ​ര്‍ 232, പാ​ല​ക്കാ​ട് 211, കൊ​ല്ലം 210, കോ​ട്ട​യം 198, പ​ത്ത​നം​തി​ട്ട 107, വ​യ​നാ​ട് 99, ഇ​ടു​ക്കി 79

Related News