Loading ...

Home USA

സിന്‍ജിയാംഗിലെ ഉത്പന്നങ്ങള്‍ക്കു നിരോധനം

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ചൈ​​​ന​​​യി​​​ലെ സി​​​ന്‍​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള അ​​​ഞ്ചു വ​​​സ്തു​​​ക്ക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി യു​​​എ​​​സ് നി​​​രോ​​​ധി​​​ച്ചു. സി​​​ന്‍​​​ജി​​​യാം​​​ഗി​​​ലെ ഉ​​​യി​​​ഗ​​​ര്‍ മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​മാ​​​യി തൊ​​​ഴി​​​ലെ​​​ടു​​​പ്പി​​​ച്ചാ​​​ണ് ഈ ​​​വ​​​സ്തു​​​ക്ക​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു യു​​​എ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കം​​പ്യൂ​​​ട്ട​​​ര്‍ പാ​​​ര്‍​​ട്സ്, പ​​​രു​​​ത്തി മു​​​ത​​​ലാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​​​ക്കാ​​ണു നി​​​രോ​​​ധ​​​നം. ചൈ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോ​​​പിം​​​യോ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related News