Loading ...

Home International

ലി​​​ബി​​​യ​​​ന്‍ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ര്‍​​​ഥി ബോട്ട് മുങ്ങി 24 മരണം

ട്രി​​​പ്പോ​​​ളി: ​​​ലി​​​ബി​​​യ​​​ന്‍ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ര്‍​​​ഥി ബോ​​​ട്ട് മു​​​ങ്ങി 24 പേ​​​ര്‍ മ​​​രി​​​ച്ച​​​താ​​​യി യു​​​എ​​​ന്‍ കു​​​ടി​​​യേ​​​റ്റ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. മൊ​​​റോ​​​ക്കോ, ഈ​​​ജി​​​പ്ത് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നു യൂ​​​റോ​​​പ്പി​​​ല്‍ കു​​​ടി​​​യേ​​​റാ​​​ന്‍ ശ്ര​​​മി​​​ച്ച​​​വ​​​രു​​​ടെ മൂ​​​ന്നു ബോ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്ന് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെ​​​ട്ട​​​താ​​​യി ലി​​​ബി​​​യ​​​ന്‍ കോ​​സ്റ്റ്ഗാ​​​ര്‍​​​ഡ് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റു ബോ​​​ട്ടു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 45 പേ​​​രെ തീ​​​ര​​​ത്തെ​​​ത്തി​​​ച്ചു. ആ​​​ഫ്രി​​​ക്ക​​​ന്‍, അ​​​റ​​​ബി മേ​​​ഖ​​​ല​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള​​​വ​​​ര്‍ ലി​​​ബി​​​യ​​​വ​​​ഴി മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ന്‍ മു​​​റി​​​ച്ചു​​​ക​​​ട​​​ന്നാ​​ണു യൂ​​​റോ​​​പ്പി​​​ലെ​​​ത്താ​​​റു​​​ള്ള​​​ത്. സു​​​ര​​​ക്ഷാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത യാ​​​ത്ര​​​യി​​​ല്‍ ബോ​​​ട്ടു മു​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണ്. ഓ​​​ഗ​​​സ്റ്റി​​​ല്‍ ഇ​​​ങ്ങ​​​നെ 45 പേ​​​ര്‍ മ​​​രി​​​ച്ചി​​​രു​​​ന്നു.

Related News