Loading ...

Home International

കൊ​റോ​ണ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ജ​ര്‍​മ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം

ബ​ര്‍​ലി​ന്‍: കൊ​റോ​ണ​വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ വി​വി​ധ ജ​ര്‍​മ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റി.ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. പോ​ള​ണ്ടി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ വാ​ഴ്സോ​യി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ മാ​ര്‍​ച്ച്‌ ന​ട​ത്തി.ജ​ര്‍​മ​നി​യി​ലെ തെ​ക്ക​ന്‍ ന​ഗ​ര​മാ​യ മ്യൂ​ണി​ച്ചി​ല്‍ എ​ണ്ണാ​യി​രം പേ​രാ​ണ് പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം മി​ക്ക​വ​രും അ​വ​ഗ​ണി​ച്ചു. ഹാ​നോ​വ​റി​ല്‍ ആ​യി​രം പേ​രും പ്ര​ക​ട​ന​ത്തി​നി​റ​ങ്ങി.ഫ്രീ-​തി​ങ്കേ​ഴ്സ്, ആ​ന്‍റി-​വാ​ക്സി​ന്‍ ക്യാം​പെ​യ്നേ​ഴ്സ്, തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​ര്‍, കോ​ണ്‍​സ്പി​റ​സി തി​യ​റി​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ള്‍.

Related News