Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 19 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌ കൂ​ടി. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ 603 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍‌

തി​രു​വ​ന​ന്ത​പു​രം- വി​ള​വൂ​ര്‍​ക്ക​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 8), വ​ര്‍​ക്ക​ല മു​ന്‍​സി​പ്പാ​ലി​റ്റി (വാ​ര്‍​ഡ് 5), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം (8), പ​ള്ളി​ക്ക​ല്‍ (22), അ​രു​വി​ക്ക​ര (15)
തൃ​ശൂ​ര്‍ - കോ​ലാ​ഴി (സ​ബ് വാ​ര്‍​ഡ് 2, 13), മ​ണ​ലൂ​ര്‍ (5), ചേ​ല​ക്ക​ര (സ​ബ് വാ​ര്‍​ഡ് 13, 14), പ​ര​പ്പൂ​ക്ക​ര (4, 11)
പാ​ല​ക്കാ​ട് - ക​രി​മ്ബ്ര (12), നാ​ഗ​ല​ശേ​രി (5)
ഇ​ടു​ക്കി - ദേ​വി​കു​ളം (8, 13, 14), മൂ​ന്നാ​ര്‍ (സ​ബ് വാ​ര്‍​ഡ് 12)
കോ​ട്ട​യം - മ​ണ്ണാ​ര്‍​ക്കാ​ട് (13)
കാ​സ​ര്‍​ഗോ​ഡ് -പ​ന​ത്ത​ടി (1, 3)
കോ​ഴി​ക്കോ​ട് -കീ​ഴ​രി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 2, 3)
എ​റ​ണാ​കു​ളം-​പാ​മ്ബ​ക്കു​ട (സ​ബ് വാ​ര്‍​ഡ് 5)
പ​ത്ത​നം​തി​ട്ട - ക​വി​യൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 8)
ക​ണ്ണൂ​ര്‍ - അ​ഞ്ച​ര​ക്ക​ണ്ടി (4)

ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ

പാ​ല​ക്കാ​ട് - വ​ണ്ടാ​ഴി (വാ​ര്‍​ഡ് 4), ഓ​ങ്ങ​ല്ലൂ​ര്‍ (7), ക​രി​മ്ബു​ഴ (3, 5, 14)
കോ​ഴി​ക്കോ​ട് - കാ​വി​ലും​പാ​റ (സ​ബ് വാ​ര്‍​ഡ് 9), പു​റ​മേ​രി (17)
പ​ത്ത​നം​തി​ട്ട - അ​റു​വാ​പ്പു​ലം (സ​ബ് വാ​ര്‍​ഡ് 8, 9), ക​ല​ഞ്ഞൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 13)
കോ​ട്ട​യം - ഉ​ഴ​വൂ​ര്‍ (8)
എ​റ​ണാ​കു​ളം - അ​യ​വ​ന (സ​ബ് വാ​ര്‍​ഡ് 9)
തി​രു​വ​ന​ന്ത​പു​രം - ആ​റ്റി​ങ്ങ​ല്‍ (22)

Related News