Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2885 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2885 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2640 പേ​ര്‍​ക്ക് സ​​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 287 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 42 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 137 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 15 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 425 ആ​യി.

1944 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 28,802 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 75,848 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 43,954 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു.സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,03,300 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 2576 പേ​രെ​ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം -566, മ​ല​പ്പു​റം-310, കോ​ഴി​ക്കോ​ട്-286, കൊ​ല്ലം-265, ക​ണ്ണൂ​ര്‍-207, എ​റ​ണാ​കു​ളം-188, പാ​ല​ക്കാ​ട്-184, തൃ​ശൂ​ര്‍-172, കോ​ട്ട​യം-166, ആ​ല​പ്പു​ഴ-163, കാ​സ​ര്‍​ഗോ​ഡ്-150, പ​ത്ത​നം​തി​ട്ട-88, ഇ​ടു​ക്കി-86, വ​യ​നാ​ട്-54

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-541, മ​ല​പ്പു​റം-286, കോ​ഴി​ക്കോ​ട്-265, കൊ​ല്ലം-253, ക​ണ്ണൂ​ര്‍-190, തൃ​ശൂ​ര്‍-164, കോ​ട്ട​യം-159, എ​റ​ണാ​കു​ളം-159, പാ​ല​ക്കാ​ട്-157, കാ​സ​ര്‍​ഗോ​ഡ്-149, ആ​ല​പ്പു​ഴ-148, പ​ത്ത​നം​തി​ട്ട-64, ഇ​ടു​ക്കി-57, വ​യ​നാ​ട്-48

Related News