Loading ...

Home National

പ്രളയഫണ്ട് തട്ടിപ്പ്: സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ല്‍​ഹി: പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ലെ നാ​ലാം​പ്ര​തി കൗ​ല​ത്ത് അ​ന്‍​വ​റി​നു ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീംകോ​ട​തി ത​ള്ളി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

Related News