Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2988 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2988 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2738 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 285 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 45 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 134 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 14 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 410 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1326 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 27,877 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 73,904 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,056 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-494, മ​ല​പ്പു​റം-390, കൊ​ല്ലം-303, എ​റ​ണാ​കു​ളം-295, കോ​ഴി​ക്കോ​ട്-261, ക​ണ്ണൂ​ര്‍-256, കോ​ട്ട​യം-221, ആ​ല​പ്പു​ഴ-200, തൃ​ശൂ​ര്‍-184, പാ​ല​ക്കാ​ട്-109, കാ​സ​ര്‍​ഗോ​ഡ്-102, പ​ത്ത​നം​തി​ട്ട-93, വ​യ​നാ​ട് -52, ഇ​ടു​ക്കി-28

സ​മ്പ ര്‍​ക്ക​ രോ​ഗികള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-477, മ​ല​പ്പു​റം -372, കൊ​ല്ലം-295, എ​റ​ണാ​കു​ളം-258, കോ​ഴി​ക്കോ​ട്-239, ക​ണ്ണൂ​ര്‍-225, കോ​ട്ട​യം-208, ആ​ല​പ്പു​ഴ-178, തൃ​ശൂ​ര്‍-172, പാ​ല​ക്കാ​ട്-99, കാ​സ​ര്‍​ഗോ​ഡ്-97, പ​ത്ത​നം​തി​ട്ട-65, വ​യ​നാ​ട്-33, ഇ​ടു​ക്കി-20

Related News