Loading ...

Home International

റോഹിങ്ക്യന്‍ വംശഹത്യ; ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂണിയൻ

ബ്രസല്‍സ്​: റോഹിങ്ക്യന്‍ മുസ്​ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച്‌​ മ്യാന്മര്‍ നേതാവ്​ ഓങ് സാന്‍ സൂചിയുടെ പേര്​ മനുഷ്യാവകാശ സമ്മാനമായ സഖ്​റോവ്​ പ്രൈസ്​ നേടിയവരുടെ പട്ടികയില്‍നിന്ന്​ യൂറോപ്യന്‍ യൂണിയൻ നീക്കി. 1990ലാണ്​ സൂചിക്ക്​ സഖ്​റോവ്​ സമ്മാനം ​പ്രഖ്യാപിച്ചത്​.വീട്ടുതടങ്കലിലായിരുന്ന സൂചിക്ക്​ 23 വര്‍ഷത്തിനുശേഷമാണ്​ ഏറ്റുവാങ്ങാന്‍ സാധിച്ചത്​. ഇതാണ്​ വംശഹത്യയെ അനുകൂലിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയൻ  സസ്​പെന്‍ഡ്​​ ചെയ്​തത്​.

Related News