Loading ...

Home National

മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം; എ​ന്‍​ആ​ര്‍​ഐ സീ​റ്റു​ക​ള്‍ ഒ​ഴി​ച്ചി​ട​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ എ​ന്‍​ആ​ര്‍​ഐ സീ​റ്റു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ല​ഭി​ക്കാ​തെ ഒ​ഴി​ച്ചി​ടു​ക​യോ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യോ ചെ​യ്യ​രു​തെ​ന്ന് സു​പ്രീം കോ​ട​തി. കേ​ര​ള​ത്തി​ല്‍​നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള എ​ന്‍​ആ​ര്‍​ഐ വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നും സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഈ ​വ​ര്‍​ഷ​ത്തേ​യ്ക്ക് മാ​ത്ര​മാ​ണ് ഉ​ത്ത​ര​വ്.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം സീ​റ്റു​ക​ളാ​ണ് എ​ന്‍​ആ​ര്‍​ഐ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി വ​രു​ന്ന 85 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ 15 ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ​ന്ന് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ വ​ര്‍​ഷം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related News