Loading ...

Home Kerala

തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ കെ.എസ്​.ആര്‍.ടി.സി നോണ്‍ സ്​റ്റോപ് സര്‍വിസ്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ നോ​ണ്‍ സ്​​റ്റോ​പ് എ.​സി മ​ള്‍​ട്ടി ആ​ക്സി​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി തീ​രു​മാ​നി​ച്ചു. ഇൗ ​മാ​സം 11നും ​പി​ന്നീ​ട്​ 14 മു​ത​ല്‍ 18 വ​രെ​യു​മാ​ണ്​ സ​ര്‍​വി​സ്. തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം സെ​ക്​​ട​റി​ല്‍ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി പ്ര​തി​ദി​നം നി​ര​വ​ധി പേ​ര്‍ യാ​ത്ര ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നോ​ണ്‍ സ്​​റ്റോ​പ് എ.​സി സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ഈ ​സെ​ക്​​ട​റി​ല്‍ ഒാ​ടി​യി​രു​ന്ന ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ു​ന്ന​തും പു​തി​യ സ​ര്‍​വി​സി​ന്​ പ്രേ​ര​ണ​യാ​യെ​ന്നും​ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ തി​രി​ക്കു​ന്ന പ​ല ട്രെ​യി​നു​ക​ളി​ലും എ.​സി ചെ​യ​ര്‍​കാ​ര്‍ യാ​ത്ര പ​ല​പ്പോ​ഴും കി​ട്ടാ​ക്ക​നി​യാ​ണ്. നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ല്‍ ജ​ന​ശ​താ​ബ്​​ദി​യ​ട​ക്കം സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളും ഉ​ള്‍​പ്പെ​ടും. പു​തി​യ സ​ര്‍​വി​സ്​ യാ​ത്ര​സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പും ​കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ല്‍​കു​ന്നു​ണ്ട്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നും മ​റ്റും പോ​കു​ന്ന​വ​ര്‍​ക്ക് രാ​വി​ലെ 10നു​മു​മ്ബ്​ എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന വി​ധ​മാ​ണ്​ സ​ര്‍​വി​സ്. രാ​വി​ലെ 5.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട്​ 9.30ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തി വൈ​കീ​ട്ട്​ ആ​റി​ന്​ തി​രി​ച്ച്‌​ 10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന വി​ധ​മാ​ണ്​ സ​ര്‍​വി​സി​െന്‍റ ക്ര​മീ​ക​ര​ണം. റി​സ​ര്‍​വ്​ ചെ​യ്യാ​നും സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​: www.online.keralartc.com. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ അ​നു​സ​രി​ച്ച്‌​ കൂ​ടു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ അ​റി​യി​ച്ചു.

Related News