Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 3402 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3402 പേ​ര്‍​ക്ക് കോ​വി​ഡ്. 3120 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 235 പേ​രു​ടെ സ​മ്പര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 46 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 133 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇന്ന് 12 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 384 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2058 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 24,549 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 70,921 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,949 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്‌:

തി​രു​വ​ന​ന്ത​പു​രം-531, കൊ​ല്ലം -362, കോ​ഴി​ക്കോ​ട് -330, തൃ​ശൂ​ര്‍ -323, എ​റ​ണാ​കു​ളം-276, കാ​സ​ര്‍​ഗോ​ഡ് -270 , ക​ണ്ണൂ​ര്‍ -251, ആ​ല​പ്പു​ഴ -240, മ​ല​പ്പു​റം -201, കോ​ട്ട​യം -196, പ​ത്ത​നം​തി​ട്ട -190, പാ​ല​ക്കാ​ട് -131, വ​യ​നാ​ട് -77, ഇ​ടു​ക്കി -24

സ​മ്പര്‍​ക്ക​ രോ​ഗികള്‍ ജില്ല തിരിച്ച്‌:

തി​രു​വ​ന​ന്ത​പു​രം -502, കൊ​ല്ലം -348, തൃ​ശൂ​ര്‍-315, കോ​ഴി​ക്കോ​ട് -315, എ​റ​ണാ​കു​ളം-254, കാ​സ​ര്‍​ഗോ​ഡ് -242, ആ​ല​പ്പു​ഴ -213, ക​ണ്ണൂ​ര്‍-199, കോ​ട്ട​യം -191, മ​ല​പ്പു​റം -182, പ​ത്ത​നം​തി​ട്ട -153, പാ​ല​ക്കാ​ട് -113, വ​യ​നാ​ട് -72, ഇ​ടു​ക്കി -21

Related News