Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 20 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 568 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

കൊ​ല്ലം - ഇ​ള​മ്ബൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 14), ത​ഴ​വ (വാ​ര്‍​ഡ് 22), ഓ​ച്ചി​റ (13, 14), ക​രീ​പ്ര (18)
തി​രു​വ​ന​ന്ത​പു​രം -വി​തു​ര (14), ക​ട​യ്ക്കാ​വൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 9, 11), നെ​ല്ല​നാ​ട് (സ​ബ് വാ​ര്‍​ഡ് 6)
വ​യ​നാ​ട് - തി​രു​നെ​ല്ലി (6, 11), എ​ട​വ​ക (സ​ബ് വാ​ര്‍​ഡ് 13)
കോ​ട്ട​യം -അ​യ​ര്‍​കു​ന്നം (19)
ആ​ല​പ്പു​ഴ - നീ​ലം​പേ​രൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 6, 7, 8, 9)
തൃ​ശൂ​ര്‍ - പ​ഞ്ചാ​ല്‍ (12)
മ​ല​പ്പു​റം - തി​രു​നാ​വാ​യ (സ​ബ് വാ​ര്‍​ഡ് 17)

Related News