Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ ഇന്ന് 3026 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3026 പേ​ര്‍​ക്ക് കോ​വി​ഡ്. 2723 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 237 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 49 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 163 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 13 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 372 ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1862 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,264 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌:തി​രു​വ​ന​ന്ത​പു​രം -562, മ​ല​പ്പു​റം -358, എ​റ​ണാ​കു​ളം -318, കോ​ഴി​ക്കോ​ട് -246, പാ​ല​ക്കാ​ട് -226, ആ​ല​പ്പു​ഴ -217, കൊ​ല്ലം -209, കോ​ട്ട​യം -168, കാ​സ​ര്‍​ഗോ​ഡ് -166, പ​ത്ത​നം​തി​ട്ട -160, ക​ണ്ണൂ​ര്‍ -158, തൃ​ശൂ​ര്‍-129, ഇ​ടു​ക്കി -85, വ​യ​നാ​ട് -24

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം -542, മ​ല​പ്പു​റം -323, എ​റ​ണാ​കു​ളം -293, കോ​ഴി​ക്കോ​ട് -238, കൊ​ല്ലം-201, ആ​ല​പ്പു​ഴ-183, പാ​ല​ക്കാ​ട് -175, കോ​ട്ട​യം -168, കാ​സ​ര്‍​ഗോ​ഡ് -159, ക​ണ്ണൂ​ര്‍ -117, പ​ത്ത​നം​തി​ട്ട -114, തൃ​ശൂ​ര്‍ -126, ഇ​ടു​ക്കി -63, വ​യ​നാ​ട് -21

Related News